Culture

ആയുഷ് ആദ്യ റൗണ്ട് അലോട്ട്മെന്റ്

ആയുഷ് ആദ്യ റൗണ്ട് അലോട്ട്മെന്റ്

ARTS & CULTURE | Sep 10

ദേവീചൈതന്യവുമായി… കുമാരനല്ലൂർ ഉത്രട്ടാതി ഊരുചുറ്റ്‌ വള്ളംകളി മീനച്ചിലാറ്റിലൂടെ കടന്നുപോകുന്നു. കുമാരനല്ലൂർ ദേവി പള്ളിയോടത്തിലേറി ദേശവഴികളിലെ ഭക്തരെ അനുഗ്രഹിക്കുന്നു എന്നാണ് ഐതിഹ്യം. നാഗമ്പടം വട്ടമൂട് പാലത്തിൽ നിന്നുള്ള കാഴ്ച.