Culture

‘പുതിയ പരിഷ്‌കാരം ഇന്ത്യയുടെ വികാസത്തെ ത്വരിതപ്പെടുത്തും, ജിഎസ്ടി ഇളവ് നികുതി ഭാരത്തിൽ നിന്നുളള മോചനം’

By Kerala Kaumudi

Copyright keralakaumudi

'പുതിയ പരിഷ്‌കാരം ഇന്ത്യയുടെ വികാസത്തെ ത്വരിതപ്പെടുത്തും, ജിഎസ്ടി ഇളവ് നികുതി ഭാരത്തിൽ നിന്നുളള  മോചനം'

SECTIONS ✖ CLOSE

NOTIFIED NEWS

❱ INFORMATION

❱ SOCIAL MEDIA

❱ SNAKE MASTER

❱ THIRUVANANTHAPURAM

❱ PATHANAMTHITTA

❱ ALAPPUZHA

❱ ERNAKULAM

❱ MALAPPURAM

❱ KOZHIKODE

❱ THIRUVANANTHAPURAM

❱ ALAPPUZHA

❱ PATHANAMTHITTA

❱ ERNAKULAM

❱ MALAPPURAM

❱ KOZHIKODE

❱ EXPLAINER

❱ INTERVIEW

❱ EDITORIAL

❱ INTERVIEW

❱ VARAVISHESHAM

❱ DAY IN PICS

❱ ARTS & CULTURE

❱ SHOOT @ SIGHT

❱ WAYANAD LANDSLIDE

❱ KAUTHUKAM

❱ AGRICULTURE

❱ KIDS CORNER

❱ MAYILPEELI

❱ GURUMARGAM

❱ EDUCATION

❱ WEEKLY PREDICTIONS

❱ YOURS TOMORROW

❱ POLITICAL CARTOON

❱ POCKET CARTOON

❱ BOOK REVIEW

❱ INTERVIEW

FOUNDER EDITOR : K SUKUMARAN BA

MATRIMONY |

REGISTER FREE

Sunday, 21 September 2025 6.34 PM IST

INFORMATION

SOCIAL MEDIA

SNAKE MASTER

THIRUVANANTHAPURAM

PATHANAMTHITTA

THIRUVANANTHAPURAM

PATHANAMTHITTA

VARAVISHESHAM

DAY IN PICS

ARTS & CULTURE

SHOOT @ SIGHT

WAYANAD LANDSLIDE

AGRICULTURE

KIDS CORNER

HOME / NEWS 360 / NATIONAL

‘പുതിയ പരിഷ്‌കാരം ഇന്ത്യയുടെ വികാസത്തെ ത്വരിതപ്പെടുത്തും, ജിഎസ്ടി ഇളവ് നികുതി ഭാരത്തിൽ നിന്നുളള മോചനം’

Sunday 21 September, 2025 | 5:21 PM
READ ENGLISH VERSION

ന്യൂഡൽഹി: ജിഎസ്ടി ഇളവ് സാധാരണ ജനങ്ങൾക്ക് വലിയ ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഞ്ച് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജിഎസ്ടി സേവിംഗ്സ് ഉത്സവത്തിന് നാളെ തുടക്കം കുറിക്കുമെന്നും മോദി കൂട്ടിച്ചേർത്തു. രാജ്യത്തിന് നവരാത്രി ആശംസകളും അദ്ദേഹം നേർന്നു.

‘ഇത് രാജ്യത്തിന്റെ വളർച്ചയ്ക്ക് ഊർജം നൽകും. പുതിയ പരിഷ്‌കാരം ഇന്ത്യയുടെ വികാസത്തെ ത്വരിതപ്പെടുത്തും. മദ്ധ്യവർഗം, യുവാക്കൾ, കർഷകർ, ഉൾപ്പെടെ എല്ലാവർക്കും പ്രയോജനമാകും. നികുതി ഭാരത്തിൽ നിന്ന് മോചനമുണ്ടാകും. ജനാഭിലാഷം തിരിച്ചറിഞ്ഞാണ് സർക്കാരിന്റെ തീരുമാനം. ഒരു രാജ്യം ഒരു നികുതിയെന്ന സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുന്നു. ഈ പരിഷ്‌കാരത്തിന് തുടർച്ചയുണ്ടാകും.

നവരാത്രിയുടെ ആദ്യ ദിവസം രാജ്യത്തെ കോടാനുകോടി വീടുകളിലേക്ക് മധുരം എത്തും. രാജ്യത്തെ സമസ്ത മേഖലയ്ക്കും ജിഎസ്ടി 2.0 നേട്ടമായിരിക്കും. രാജ്യത്ത് മുൻപ് ഓരോ നികുതി ആയിരുന്നു. വ്യത്യസ്ത നികുതി ജനങ്ങളെ പ്രയാസപ്പെടുത്തി. നികുതി ഭാരത്തിൽ നിന്ന് രാജ്യത്തിന് മോചനം ലഭിക്കുകയാണ്. വിദേശ നിക്ഷേപകരെ രാജ്യത്തേക്ക് ആകർഷിക്കുന്ന പദ്ധതിയാണ് അവതരിപ്പിച്ചിരിക്കുന്നത്.

സ്കൂട്ടർ, ബൈക്ക്, കാർ, ടിവി തുടങ്ങിയവയുടെ വില കുറയും. പുതിയ തീരുമാനവുമായി ബന്ധപ്പെട്ട് വ്യാപാരികൾ വലിയ സന്തോഷത്തിലാണ്. നിത്യോപയോഗ സാധനങ്ങൾക്കും മരുന്നുകൾക്കും വില കുറയും. പുതിയ വീട് നിർമിക്കുന്നവർക്ക് ചെലവ് കുറയും. യാത്രകൾ‌ക്കും ഹോട്ടലിലെ താമസത്തിനും ചെലവ് കുറയും. 99 ശതമാനം സാധനങ്ങളും അഞ്ച് ശതമാനം സ്ലാബിൽ വരും.

എല്ലാ സംസ്ഥാനങ്ങളുമായും ചർച്ച ചെയ്താണ് ഈ തീരുമാനമെടുത്തത്. നാളെ മുതൽ അഞ്ച്, 18 ശതമാനം ജിഎസ്ടി സ്ലാബുകൾ മാത്രമേ രാജ്യത്തുണ്ടാകൂ. പലതരം നികുതികളാണ് രാജ്യത്ത് വിലവർ‌ദ്ധനയ്ക്ക് കാരണമായിരുന്നത്. ജിഎസ്ടി ഈ പ്രതിസന്ധികൾ പരിഹരിച്ചു. എല്ലാ വിഭാഗത്തിനും നേട്ടമുണ്ടാക്കുന്ന തീരുമാനമാണ് സർ‌ക്കാരിന്റേത്. ദേശത്തിന്റെ സമൃദ്ധിക്ക് സ്വദേശി ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കണം. വിദേശ ഉത്പനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കണം. നിരക്കുകളിലെ മാറ്റത്തെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കും. പദയാത്രകൾ നടത്താനും തീരുമാനമായിട്ടുണ്ട്. നവ മദ്ധ്യ വർഗത്തിന് ഇരട്ടി ഐശ്വര്യമാണ് ഉണ്ടാവുക’- മോദി പറഞ്ഞു.

TAGS: NEWS 360, NATIONAL, NATIONAL NEWS, NARENDRAMODI

അപ്ഡേറ്റായിരിക്കാം ദിവസവും

ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

RELATED NEWS

ഓസ്ട്രേലിയയെ തകർത്തെറിഞ്ഞ് യുവ ഇന്ത്യ; അണ്ടർ 19 ഏകദിനത്തിൽ തകർപ്പൻ ജയം

ബ്രിസ്ബേൻ: ഓസ്ട്രേലിയ അണ്ടർ 19 ടീമിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം.

എച്ച്1ബി വിസ: പുതിയ നിരക്ക് ഇന്ന് മുതൽ അപേക്ഷിക്കുന്നവ‌ർക്ക്, ഹെൽപ്പ്‌ലൈൻ ആരംഭിച്ച് ഇന്ത്യൻ എംബസി

വാഷിംഗ്ടൺ: പുതിയ നിരക്കുകൾ ഇന്നുമുതൽ ഫയൽ ചെയ്യുന്ന എച്ച്1ബി വിസ അപേക്ഷകൾക്ക് മാത്രമേ ബാധകമാകൂ.

എയർ ട്രാഫിക് കൺട്രോളർ ഉറങ്ങിപ്പോയി; ലാൻഡ് ചെയ്യാൻ ശ്രമിച്ചിട്ടും നടന്നില്ല, ആകാശത്ത് വട്ടമിട്ട് പറന്ന് വിമാനം

പാരീസ്: ഏയർ ട്രാഫിക് കൺട്രോളർ ഉറങ്ങിപ്പോയതിനെ തുടർന്ന് ലാൻഡ് ചെയ്യാനാകാതെ ആകാശത്ത് വട്ടമിട്ട് പറന്ന് എയർ കോർസിക്ക വിമാനം.

ഹൃദയത്തിൽ രക്തം കട്ടപിടിച്ചു; ഡൽഹി മൃഗശാലയിലെ ആഫ്രിക്കൻ ആന ശങ്കർ ചരിഞ്ഞത് 24 വർഷത്തെ ഏകാന്തവാസത്തിന് ശേഷം

ന്യൂഡൽഹി: ഡൽഹിയിലെ നാഷണൽ സുവോളജിക്കൽ പാർക്കിലെ ആഫ്രിക്കൻ ആനയായ ശങ്കർ കഴിഞ്ഞ 17-ാം തീയതിയാണ് ചരിഞ്ഞത്.

ഇതെന്ത് ലുക്ക്? എയർ ഇന്ത്യ ജീവനക്കാരുടെ പുതിയ സാരിപാന്റ് യൂണിഫോം എയറിൽ, രൂക്ഷ വിമർശനം

ന്യൂഡൽഹി: ടാ​റ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള വിമാനക്കമ്പനിയായ എയർ ഇന്ത്യ വീണ്ടും വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്.

ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം നടത്തുന്നു

കെന്റ്: ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം വളരെ വിപുലമായി നടത്തുന്നു. 2025 സെപ്തംബർ 29-ാം തീയതി വൈകുന്നേരം

പ്രധാനമന്ത്രി പദത്തിന് അടുത്തൊന്നും ഒഴിവില്ല; 2029, 2034 വർഷങ്ങളിലും അതിനുശേഷവും മോദി തന്നെയെന്ന് രാജ്നാ‌ഥ് സിംഗ്

ന്യൂഡൽഹി: വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ പ്രധാനമന്ത്രി പദത്തിലേയ്ക്ക് ഒഴിവില്ലെന്നും ബിജെപിയിൽ മോദി ചോദ്യം ചെയ്യപ്പെടാത്ത നേതാവായി തുടരുമെന്നും പ്രതിരോധമന്ത്രി.

‘വിമാനത്താവളം തിരികെ നൽകണം, ഇല്ലെങ്കിൽ മോശം കാര്യങ്ങൾ സംഭവിക്കും’ താലിബാനെ ഭീഷണിപ്പെടുത്തി ട്രംപ്

വാഷിംഗ്ടൺ: ബഗ്രാം എയർബേസ് തിരികെ നൽകിയില്ലെങ്കിൽ താലിബാന് കനത്ത തിരിച്ചടികൾ നേരിടേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

പഞ്ചായത്ത് പ്രസിഡന്റിന് വോട്ട് ചെയ്തില്ല; ബുൾഡോസർ വച്ച് വീട് തകർത്തു, പരാതിയുമായി കുടുംബം

റായ്‌പുർ: പഞ്ചായത്ത് പ്രസിഡന്റിന് വോട്ട് ചെയ്യാത്തതിന് ബുൾഡോസർ ഉപയോഗിച്ച് വീട് തകർത്തുവെന്ന് പരാതി. ഛത്തീസ്ഗഢിലെ ബെമെതാര ജില്ലയിലാണ് സംഭവം നടന്നത്.

പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും; ജിഎസ്‌ടി പരിഷ്‌കരണം പ്രഖ്യാപിച്ചേക്കുമെന്ന് സൂചന

ന്യൂഡൽഹി: എന്താണ് വിഷയമെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും, ഇത് സംബന്ധിച്ച് ഒട്ടേറെ അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്.

കബഡി മത്സരത്തിനിടെ വൈദ്യുതാഘാതമേറ്റ് മൂന്ന് മരണം, രണ്ടുപേരുടെ നില ഗുരുതരം

റായ്‌പൂർ: കബഡി മത്സരത്തിനിടെ കാണികൾക്കായി നിർമിച്ച ടെന്റ് വൈദ്യുതി ലൈനിൽ തട്ടി മൂന്ന് പേർ വൈദ്യുതാഘാതമേറ്റ് മരിച്ചു.

KERALA KAUMUDI EPAPER

TRENDING IN NEWS 360

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; തിങ്കളാഴ്ച മുതൽ വരുന്നത് പുതിയ മാറ്റം

എച്ച് 1 ബി വിസ; യാത്രകൾ റദ്ദാക്കി ഇന്ത്യക്കാർ, വിമാനത്താവളങ്ങളിൽ വൻ തിരക്ക്

ബിസിസിഐ പ്രസിഡന്റായി മിഥുൻ മൻഹാസ്?: അപ്രതീക്ഷിത നീക്കത്തിൽ അമ്പരന്ന് ക്രിക്കറ്റ് ലോകം

‘അമോഘ് ഫ്യൂറി’
പാക് അതിർത്തിക്ക് സമീപം
കരസേനയുടെ ശക്തിപ്രകടനം

10 ലക്ഷം ഡോളറിന് ഫാസ്റ്റ്-ട്രാക്ക് വിസ:
ഗോൾഡ് കാർഡ് അവതരിപ്പിച്ച് ട്രംപ്

PHOTO GALLERY

സൊലസ്​ കൊച്ചി സംഘടന മറൈൻഡ്രൈവിൽ നിന്നും ആരംഭിച്ച സ്നേഹയാത്രയിൽ സംഘാടകരുമായി ഉല്ലസിച്ചു യാത്രചെയ്യുന്ന ബാലൻ

ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം നേടിയ നടൻ മോഹൻലാൽ ഇന്നലെ കൊച്ചിയിലെ ഹോട്ടലിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു

ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം നേടിയ നടൻ മോഹൻലാൽ ഇന്നലെ കൊച്ചിയിലെ ഹോട്ടലിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ. നിർമാതാവ് ആന്റണി പെരുമ്പാവൂർ മധുരം നൽകിയ ശേഷം മുത്തം നൽകുന്നു. സംവിധായകൻ തരുൺ മൂർത്തി സമീപം

മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നു….

TRENDING IN NEWS 360

ആശ്രിതത്വം ഇനി വേണ്ടെന്ന് മോദി,​ ആത്മനിർഭറിലൂടെ മുന്നേറാം

ഇന്ത്യയിലെത്തിയ കൊറിയൻ യുവതികളോട് യുവാവ് ചോദിച്ചത് രണ്ട് കാര്യം; അമ്പരന്ന് സെെബർ ലോകം, വിമർശനം

ഇന്ത്യയ്ക്കെതിരായ നാളത്തെ മത്സരത്തിൽ പൈക്രോഫ്റ്റ് തന്നെ മാച്ച് റഫറി, സമ്മർദ്ദമകറ്റാൻ സൈക്കോളജിസ്റ്റിനെ നിയമിച്ച് പാകിസ്ഥാൻ

ഇന്ന് സംഭവിക്കാൻ പോകുന്നത് ഈവർഷത്തെ അവസാനത്തെ സൂര്യഗ്രഹണം, ഇന്ത്യയിൽ ദൃശ്യമാകാത്തതിനുപിന്നിൽ

ഉധംപൂരിൽ ഏറ്റുമുട്ടൽ: സൈനികന് വീരമൃത്യു

KERALA KAUMUDI

CORPORATE OFFICE

PRIVACY POLICY

PRIVACY POLICY-KAZHCHA

COPYRIGHT POLICY

ADVERTISEMENT DISCLAIMER

PRINT AD RATES

OUR OFFICES

KAUMUDI MEDIA HOUSE

EVENT TICKETS

SHIPPING POLICY

RETURN AND REFUND POLICY

CANCELLATION POLICY

ONLINE DIVISION

EDITORIAL DESK

MARKETING DESK

ADVERTISMENTS

CIRCULATION

BROADCASTING

KAUMUDY TV ADS

KERALAKAUMUDI

KAUMUDY MOVIES

KAUMUDY MOVIES

KERALAKAUMUDI

KAUMUDI GROUP

KERALAKAUMUDI DAILY

KERALAKAUMUDI.COM

KAUMUDI.COM

KAUMUDYMATRIMONY.COM

YOUTUBE CHANNELS

KERALAKAUMUDI NEWS

KAUMUDY MOVIES

SALT AND PEPPER

AROGYA KAUMUDY

COPYRIGHT KERALAKAUMUDI ONLINE

CHIEF EDITOR – DEEPU RAVI

Online Queries call: + 91 99461 08675

Reproduction in whole or in part without permission is prohibitted

Lorem ipsum dolor sit amet

consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.

We respect your privacy. Your information is safe and will never be shared.