Culture

ഭൂട്ടാൻ വാഹനതട്ടിപ്പ്, ‘2014ൽ ഇറങ്ങിയ വാഹനം പരിവാഹനിൽ 2005 !

ഭൂട്ടാൻ വാഹനതട്ടിപ്പ്, '2014ൽ ഇറങ്ങിയ വാഹനം പരിവാഹനിൽ 2005 !

ARTS & CULTURE | Sep 22

നവരാത്രിയെ വരവേൽക്കാൻ… കോട്ടയം തിരുനക്കര മീനാ വിഹാറിൽ അകല്യ മഹാദേവന്റെ വീട്ടിൽ നവരാത്രിയാഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ ബൊമ്മക്കൊലു. വീടിന്റെ ഹാളിൽ ആയിരത്തോളം ദേവീ ദേവന്മാരുടെ വിവിധതരം ബൊമ്മകളാണ് പതിനൊന്ന് പടികളിലായി ഒരുക്കിവച്ചിരിക്കുന്നത്.